April 23, 2024

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
Img 20210917 Wa0067.jpg
കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ഏഴ് പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്. സിറ്റിംഗില്‍ ആകെ 29 കേസുകള്‍ പരിഗണിച്ചു. മറ്റു പരാതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു പുതിയ ഏഴ് പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിംഗ് സെപ്റ്റംബര്‍ 26 ന് നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news