നെല്ലിയമ്പം ഇരട്ടക്കൊലപാതകം; പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും


Ad
മാനന്തവാടി: നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ അർജുനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകി. ഇന്നലെ അർജുനെ കോടതി റിമാൻഡ് ചെയ്തിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *