June 4, 2026

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് നിര്യാതനായി

0
IMG-20210919-WA0027.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഗാന്ധി ദർശൻ വേദി ജില്ലാ ഉപാധ്യക്ഷനുമായിരുന്ന അഡ്വ. ജാേഷി സിറിയക് (63) നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് മിംസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 11 മണിയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *