April 24, 2026

പ്രവാസി ഫെഡറേഷന്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

0
IMG-20210919-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
കലപ്പറ്റ: കേന്ദ്ര സര്‍ക്കറിന്റെ പ്രവാസി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് കേരളാ പ്രവാസി ഫെഡറേഷന്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് നടത്തി.ഗള്‍ഫ് രാജ്യങ്ങളിലേക്കുളള വിമാന യാത്രാ നിരക്ക് കുറക്കുക,യാത്രക്കാര്‍ക്കുളള ആര്‍ടിപിസിആര്‍ നിരക്ക് സൗജന്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. ടി കെ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. എ കൃഷ്ണ കുമാര്‍, ടി സോമനാഥന്‍,ടി മണി, എ ഫാരിസ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *