നെല്ലിയമ്പം ഇരട്ടക്കൊലപാതകം; പ്രതിയെ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു


Ad
പനമരം : നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതി അര്‍ജുനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് ഇന്നു മുതല്‍ 24 വരെ പോലീസ് കസ്റ്റഡിയിൽ വിടാൻ അനുവദിച്ചിരിക്കുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *