July 15, 2026

കൈവെട്ട മൂല പണിയ കോളനിയിൽ വീടുകൾ ചോർന്നൊലിക്കുന്ന കുടുംബങ്ങൾക്ക് സിൽപോളിൻ വിതരണം ചെയ്തു

0
IMG-20210921-WA0030.jpg
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി : കൈവെട്ട മൂല പണിയ കോളനിയിൽ ചോർന്നൊലിക്കുന്ന വീടുകൾക്ക് മഴയിൽനിന്ന് താൽക്കാലിക ആശ്വാസം നൽകുന്നതിന് സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തിൽ ബത്തേരി വിനായക ആശുപത്രി മാനേജ്മെൻറ് സിൽപോളിൻ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനo ഡോക്ടർ രൺദീർകൃഷ്ണ, ഡോക്ടർ സുമ വിഷ്ണു എന്നിവർ നിർവഹിച്ചു. യോഗത്തിൽ ഡിവിഷൻ കൗൺസിലർ ഷൗക്കത്ത് കളളിക്കൂടൻ അധ്യക്ഷതവഹിച്ചു കുട്ടൻ താളൂർ,എം പി സുനീഷ് ടി. ഉണ്ണികൃഷ്ണൻ, ദിവ്യ സുനീഷ് എന്നിവർ സംസാരിച്ചു. – ഫോട്ടോ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *