August 30, 2026

വി.എന്‍ ശശീന്ദ്രന്‍ കിസാൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്

0
v-n-saseendran.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കിസാൻ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായി വടുവഞ്ചാല്‍ സ്വദേശി വാരിയംപറമ്പില്‍ വി എന്‍ ശശീന്ദ്രന്‍ നിയമിതനായി. കിസാന്‍ കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാനായിരുന്ന അഡ്വ.ജോഷി സിറിയക്കിന്റെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് സംസ്ഥാന സെക്രട്ടറി കൂടിയായ ശശീന്ദ്രനെ നിയമിച്ചത്. ശശീന്ദ്രന്‍ മൂപ്പൈനാട് പഞ്ചായത്തംഗമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *