March 29, 2024

പൂഴിത്തോട് റോഡിന് തറക്കല്ലിട്ട് 27 വർഷം; കരിങ്കൊടി നാട്ടി പ്രതിഷേധം

0
Img 20210924 Wa0042.jpg
പടിഞ്ഞാറത്തറ: പൂഴിത്തോട് റോഡിന് തറക്കല്ലിട്ട് 27 വർഷം കഴിഞ്ഞു.1994 ൽ മുഖ്യമന്ത്രി കെ. കരുണാകരനാണ് പ്രവ്യത്തി ഉദ്ഘാടനം നിർവഹിച്ചത്. ഇതു വരെയും ഒരു നിർമാണവും ഈ ചുരം ബദൽ പാതയിൽ നടന്നിട്ടില്ല. 
പ്രതിഷേധ സൂചകമായി വ്യാപാരി വ്യവസയായി ഏകോപന സമിതി പടിഞ്ഞാറത്തറ യുണിറ്റ് തറക്കല്ലിൽ കരിങ്കൊടി നാട്ടി പ്രതിഷേധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. വി.പി അബ്ദു നുറുദ്ധിൻ ,  അബു വിന്നർ ,കെ. നാസർ,  കോമ്പി ഹാരിസ് നേതൃത്വo നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *