സംസ്ഥാന മൗണ്ടൻ സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നും 41 കുട്ടികൾ യോഗ്യത നേടി.


Ad
കൽപ്പറ്റ: ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ നടത്തിയ മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ നാൽപ്പത്തിയൊന്ന് കുട്ടികൾ യോഗ്യത നേടി. തൊടുപുഴയിൽ ഒക്ടോബർ രണ്ടിനും മൂന്നിനും നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടിയവർക്ക് , സ്പോർട്ട് കൗൺസിൽ കോച്ച് രാഹുൽ പരിശീലന കളരി നാളെ മൂന്ന് മണി മുതൽ 5 മണി വരെ പെരുന്തട്ട ട്രാക്കിൽ വെച്ച് 
നടക്കും.
സൈക്കിൾ സവാരി കേവലം സവാരി മാത്രമല്ല കായീക വിനോദവും പരിസ്ഥിതി സൗഹാർദവും ആണെന്നതിനാൽ ഏറെ കുട്ടികളെ സൈക്കിളിംഗ് ആകർഷിക്കുന്നു. കോവിഡ് കാലത്ത് സൈക്കിളിംഗ് ഏറെ കുട്ടികളുടെ ജനപ്രീതി നേടിയത് കേവലം ഗ്രേസ് മാർക്കിന് വേണ്ടി മാത്രം അല്ലായെന്ന് രക്ഷിതാക്കളും പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *