April 27, 2024

ഫാസ്റ്റ് ബൗളേഴ്‌സിനെ കണ്ടെത്തുന്നതിനായി ബൗളിംഗ് ക്യാമ്പ് നടത്തുന്നു

0
Img 20210928 Wa0031.jpg
കൃഷ്ണഗിരി: വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നിന്നും ഫാസ്റ്റ് ബൗളേഴ്‌സിനെ കണ്ടെത്തുന്നതിനായി ബൗളിംഗ് ക്യാമ്പ് നടത്തപ്പെടുന്നു. 15വയസ്സിനും 23വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 4 നു മുൻപ് താഴെ പറയുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 
ഫോൺനമ്പർ: 98470 56308, 99472 44605, 04936247388
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *