July 15, 2026

ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു

0
IMG-20211001-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ലോക വയോജന ദിനത്തോട് അനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ വി സുഷ ഉദ്ഘാടനം ചെയ്തു.ജീറിയാട്രിക് വിഭാഗത്തിന്റെ ഭാഗമായി ഡോക്യുമെന്ററി പ്രദർശനം ഇതോടൊപ്പം നടത്തപ്പെട്ടു. 'സുഷുപ്തി' എന്ന പേരിൽ ഉറക്കക്കുറവുള്ള വൃദ്ധ ജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പും മാനസികം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *