ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം


Ad
ബീവറേജ് പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത്​ ബെവ്​കോവ ഔട്ട്​ലെറ്റുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചു. 10 മണി മുതൽ ഒമ്പത്​ മണി വരെയായാണ്​ ബെവ്​കോയുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചത്​. എന്നാൽ ബാറുകളുടെ പ്രവർത്തനസമയത്തിൽ മാറ്റമില്ല.
ഇന്ന് മുതൽ  മാറ്റം നിലവിൽ വരും. ബെവ്​കോ ഔട്ട്​ലെറ്റുകളിൽ കോവിഡ്​ നിയന്ത്രണങ്ങളിൽ കർശനമായി പാലിക്കണമെന്ന​ും ഓപ്പറേഷൻ മാനേജർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *