ശ്രേയസ് കുടുംബാംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം

പുൽപ്പള്ളി: ശ്രേയസ് പാക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭക്ഷ്യ ദിനം ആചരിച്ചു.. ശ്രേയസ് കുടുംബാംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാഘാടനം നിർവഹിച്ചു.. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു .യൂണിറ്റ് സെക്രട്ടറി രഘുദേവ്.,യൂണിറ്റ് സ്റ്റാഫ് സിന്ധു ബിനോയ് എന്നിവർ സംസാരിച്ചു



Leave a Reply