August 6, 2026

വിദ്യാലയങ്ങൾ തുറക്കൽ; കൈത്താങ്ങുമായി ആയുർവേദ വകുപ്പ്

0
IMG_20211029_181620.jpg
By ന്യൂസ് വയനാട് ബ്യൂറോ
                കോട്ടത്തറ: വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വാളൽ യുപി സ്കൂളിന് കൈത്താങ്ങുമായി മെച്ചന ആയുർവേദ ആശുപത്രി അധികൃതർ .അണു നീകരണ ധൂപം ,ആയൂർവേദ ചൂർണ്ണം, ഫസ്റ്റ് എയ്ഡ് ബോക്സിലേക്ക് ആവശ്യമായ വസ്തുക്കൾ എന്നിവമെഡിക്കൽ ഓഫീസർ ഡോക്ടർഎം.മഞ്ജുഷ ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളലിന് കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *