April 24, 2026

ജൂഡോയിൽ തിളങ്ങി വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

0
IMG_20211030_193947.jpg
By ന്യൂസ് വയനാട് ബ്യൂറോ
    വാളാട്:സംസ്ഥാനതല ജൂനിയർ ജൂഡോ മത്സരത്തിൽ വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംതരം വിദ്യാർഥിയായ അക്സയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂളിലെ കായികാധ്യാപകനായ മനോജ് ആണ് മികച്ച പരിശീലനം നൽകിയത്. വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യമായാണ് സംസ്ഥാന തലത്തിൽ കായിക മത്സരത്തിന് ഇത്തരമൊരു നേട്ടം കൈവരിക്കാനായത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *