April 20, 2024

ഭൂദാനം ഷെഡ് ഭാഗത്ത് കടുവയുടെ കാൽപാടുകൾ.

0
Img 20220801 184930.jpg
പുൽപ്പള്ളി: ഭൂദാനം ഷെഡ് മത്തച്ഛൻ അയ്യനാം പറമ്പിലിന്റെ വീടിന്റെ പുറകിൽ, വെള്ളിലാം തടത്തിൽ കുര്യാക്കോസിന്റെയും അതിരിനോട് ചേർന്നുള്ള സ്ഥലത്ത് വൈകുന്നേരം കടുവയുടെ കാൽ പാടുകൾ കണ്ടെത്തി.
പുൽപ്പള്ളി മേഖലയിൽ രാവിലെ എരിയപള്ളിയിൽ കടുവയുടെ കാൽ പാടുകൾ കണ്ട പരിഭ്രാന്തി ജനങ്ങളിൽ നിന്ന് മാറുന്നതിന് മുൻപാണ്  കടുവയുടെ കാലപാടുകൾ വീണ്ടും പ്രത്യക്ഷപെടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *