October 13, 2026

ദുരന്ത സാധ്യത പ്രദേശം – മാറ്റിപ്പാര്‍പ്പിക്കും കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ജില്ലാതല കണ്‍ട്രോള്‍ റൂം – 04936 204151 , 8078409770, 9526804151 സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355 മാനന്തവാടി താലൂക്ക് – 04935 241111 വൈത്തിരി താലൂക്ക് – 04936 256100

0
IMG_20220801_202240.jpg
By ന്യൂസ് വയനാട് ബ്യൂറോ

 
കൽപ്പറ്റ:വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വനപ്രദേശത്ത് താമസിക്കുന്ന പട്ടിക വര്‍ഗ്ഗ കുടുംബങ്ങളേയും മലയോര മേഖലകളിലെ ലയങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനുളള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ലേബര്‍ ഓഫീസറും പട്ടിക വര്‍ഗ്ഗ വികസന ഓഫീസറും തഹസില്‍ദാര്‍മാരും ഇക്കാര്യത്തില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയില്‍ മലയോര പ്രദേശങ്ങലിലേക്കുളള ട്രക്കിംഗും നിര്‍ത്തിവെച്ചിട്ടുണ്ട്.                   
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *