November 2, 2026

ഓണം ഖാദി മേള വിപണനോദ്ഘാടനം ചെയ്തു

0
IMG-20220806-WA00332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടത്തുന്ന ഓണം ഖാദി മേളയുടെ വിപണനോദ്ഘാടനം ഖാദി ഗ്രാമസൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചര്‍ നിര്‍വഹിച്ചു. ആദ്യവില്‍പ്പന പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ നിന്നും മാനന്തവാടി കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി പനമരം ശാഖ മാനേജര്‍ കെ.രതീഷ് ഏറ്റുവാങ്ങി. ചടങ്ങില്‍ ബെന്നി ചെറിയാന്‍, എം.ആയിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. സെപ്റ്റംബര്‍ 7 വരെയുള്ള ഓണം മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *