News Wayanad ബാണാസുര സാഗർ ഡാം തുറക്കുന്നത് മന്ത്രിയുടെ സാനിധ്യത്തിൽ August 7, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ:റവന്യൂ മന്ത്രി കെ. രാജൻ നാളെ (തിങ്കൾ) രാവിലെ 8 മണിക്ക് ബാണാസുര സാഗർ ഡാം സന്ദർശിക്കും. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് അദ്ദേഹം സാക്ഷിയാകും. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അനുഗമിക്കും Post navigation Previous: എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചുNext: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Also read News Wayanad ഗ്യാനേഷ് കുമാർ രാജിവെക്കുക, ജനാധിപത്യ വോട്ടവകാശം സംരക്ഷിക്കുക: മാനന്തവാടിയിൽ എസ്.ടി.യു പ്രതിഷേധ സംഗമം നടത്തി October 13, 2026 0 News Wayanad യു.പി.ഐ ഇടപാടുകൾക്ക് ചാർജ്; പുൽപ്പള്ളിയിൽ വ്യാപാരികളുടെ പന്തംകൊളുത്തി പ്രകടനം October 13, 2026 0 News Wayanad അമ്പലവയലിൽ ഹെലിപ്പാട് നിർമ്മാണം ആരംഭിച്ചു October 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply