September 19, 2026

ബാണാസുര സാഗർ ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു.

0
IMG_20220808_082821.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ജലനിരപ്പുയർന്ന ബാണാസുര സാഗർ ഡാമിൻ്റെ ഒരു ഷട്ടർ തുറന്നു.ട്ട 10 സെന്റിമീറ്ററാണ് തുറന്നത്. സെക്കൻഡിൽ 8.50 ക്യുബിക്  മീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുക.  ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കും.   സെക്കൻഡിൽ 35 ക്യുബിക്  മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതിയുണ്ട്.   വെള്ളം തുറന്നിടുമ്പോൾ സമീപപ്രദേശങ്ങളിലും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *