October 31, 2026

കുഴൽപ്പണം പിടികൂടി

0
IMG-20220808-WA00132.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 സുൽത്താൻബത്തേരി -: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ കാറിൽ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടക സംസ്ഥാനത്ത്, മൈസൂർ ജില്ലയിൽ, നഞ്ചൻകോട് , നാഗരാജയ്യ മകൻ എൻ. ചേതൻ (40) എന്നയാളെയും ടിയാൻ പണം കടത്താൻ ഉപയോഗിച്ച കെ.എ 09M6661 നമ്പർ കാറും കസ്റ്റഡിയിലെടുത്തു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. ഷറഫുദ്ദീൻന്റെ നേതൃത്വത്തിലായിരുന്നു പരിശോധന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്. ടി എച്ച്, പ്രിവെന്റീവ് ഓഫീസർമാരായ ഷിജു.എം. സി, അബ്ദുൽ സലീം. വി, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ തോമസ്. എം. ടി, ഷഫീഖ് എം പി, വനിതാ സിവിൽ ഓഫീസർമാരായ ശ്രീജ മോൾ. പി. എൻ, ശ്രീജീന എൻ എസ് എന്നിവരും പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *