April 20, 2024

നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഷട്ടർ 20 സെന്റിമീറ്ററായി ഉയർത്തി

0
Img 20220808 Wa00142.jpg
പടിഞ്ഞാറത്തറ : ബാണാസുര ഡാമിൽ നീരെഴുക്ക് കൂടി ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തിയതിനാൽ ഡാമിന്റെ ഷട്ടർ 10 cm നിന്നും 20 cm ലേക്ക് ഉയർത്തി. ഉച്ചയ്ക്ക് ശേഷം 2.30pm നാണ് ഉയർത്തിയത്. ഇത് മൂലം സെക്കൻഡിൽ 17m3/sec വെള്ളം പുഴയിലേക്ക് തുറന്ന് വിടുന്നതാണ്. പുഴയിൽ 10cm താഴെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. രാവിലെ 8.10 ന് 10 സെന്റി മീറ്റർ ആയിരുന്നു ഉയർത്തിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *