July 16, 2026

നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി

0
IMG-20220809-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : ബാണാസുരസാഗർ ഡാമിൽ നീരൊഴുക്ക് കൂടിയ സാഹചര്യത്തിൽ ജലനിരപ്പ് 774.50 മീറ്ററിൽ എത്തിയതിനാൽ ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകൾക്ക് പുറമെ നാലാമത്തെ ഷട്ടർ കൂടി 10 സെന്റിമീറ്റർ ഉയർത്തി. ഒന്നാം നമ്പർ ഷട്ടർ ഉയർത്തിയിട്ടില്ല. ഇപ്പോൾ സെക്കൻഡിൽ ആകെ 26.117 ക്യൂബിക് മീറ്റർ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് ഇപ്പോഴുള്ളതിൽ നിന്ന് 10 സെന്റിമീറ്റർ ഉയരാൻ സാധ്യതയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *