November 8, 2026

എൻ വൈ സി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

0
IMG-20220809-WA00402.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ക്വിറ്റ് ഇന്ത്യാ ദിനചാരണത്തിന്റെ ഭാഗമായി എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മീറ്റ് നടത്തി.എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
 എൻ വൈ സി ജില്ലാ ട്രഷറർ ഷിജി ആന്റണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി എം ശിവരാമൻ, കെ ബി പ്രേമാനന്ദൻ, വന്ദന ഷാജു, സലീം കടവൻ, എ പി ഷാബു, അബു കോളിയാടി,അതുല്യ ബിബിൻ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *