November 8, 2026

അന്താരാഷ്ട്ര ആദിവാസി ദിനം ആചരിച്ചു

0
IMG-20220809-WA00392.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന :പട്ടിക വർഗ്ഗ വികസന വകുപ്പിന്റെയും,വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ആദിവാസി ദിനം പൊഴുതന ഇടിയം  വയൽ കോളനിയിൽ ആചരിച്ചു. ഊര് മൂപ്പന്മാർ ആയ ബാലകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ ചേർന്ന് ചടങ്ങുകൾക്ക് തിരി കൊളുത്തി സത്യ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. വൈത്തിരി ട്രൈബൽ എസ്റ്റൻഷൻ ഓഫീസർ രജനികാന്ത് സ്വാഗതം പ്രസംഗം നടത്തി. വാർഡ് മെമ്പർ സുധ അധ്യക്ഷ പ്രസംഗം നടത്തി.ഡോ: അരുൺ ബേബി ആശംസകൾ അർപ്പിച്ചു. ഡോ അനു ജോസ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.ട്രൈബൽ പ്രൊമോട്ടർ സുധ നന്ദി രേഖപ്പെടുത്തി. ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ:ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *