March 28, 2024

പനി ബാധിച്ച് ആദിവാസി സ്ത്രീ മരിച്ചു

0
Img 20220809 Wa00732.jpg
പുൽപ്പള്ളി : പാലമൂല പണിയ കോളനിയിലെ നാരായണന്റെ ഭാര്യ ലീല (35) പനി ബാധിച്ച് മരിച്ചു. രോഗം മൂർഛിച്ചതിനെ തുടർന്ന് വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ : അശ്വതി, ആദിത്യൻ, ആദർശ് . പുൽപ്പള്ളി മേഖലയിലെ മിക്ക ആദിവാസി കോളനികളിലും പനി പടർന്നു പിടിക്കുകയാണ്. പനി വൈറലാകുമ്പോഴും പലയിടത്തും വേണ്ടത്ര ജീവനക്കാരില്ലാത്തത് പ്രശ്നമാകുന്നുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *