June 6, 2026

മുഹറം സന്ദേശ സംഗമം സംഘടിപ്പിച്ചു

0
IMG-20220809-WA00992.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറഃ
ഉമ്മുൽ ഖുറാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ മുഹറം സന്ദേശ സംഗമം സംഘടിപ്പിച്ചു .
പ്രദേശ വാസികൾക്ക് മുഹറം സ്നേഹ കിറ്റ്‌ വിതരണം നടത്തുകയും ചെയ്തു.
വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു .വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഉമ്മുൽ കുറ ജനറൽ സെക്രട്ടറി പി.അബ്ദുൾ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
എം.വി നൗഷാദ്,ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ,സി.കെ റഷീദ്,ബഷീർ മുസ്‌ലിയാർ,ലത്തീഫ് അഹ്‌സനി,അബൂബക്കർ സഖാഫി,ശറഫുദ്ധീൻ കുന്നുമ്മലങ്ങാടി തുടങ്ങിയർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *