August 6, 2026

വീര പഴശ്ശിയുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

0
IMG-20220812-WA00642.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : ബിജെപി പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആസാദിക അമൃത്പരിപാടിയുടെ ഭാഗമായി വീര പഴശ്ശിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പൊതുസമ്മേളനവും നടത്തി.മണ്ഡലം പ്രസിഡണ്ട് സിനീഷ് കേണിച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനം
സംസ്ഥാന വക്താവ് സന്ദീപ് വാര്യർ നിർവ്വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി . ശ്രീനിവാസൻ,ലളിതാ വൽസൻ,ഉണ്ണികൃഷ്ണൻ മാവറ, രാജൻ പാറക്കടവ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *