IMG-20220812-WA00832.jpg

കൂര്യക്കോസ് ( 67 ) നിര്യാതനായി


AdAdAd

ന്യൂസ്‌വയനാട് ലേഖകൻ

പോരൂർ: കാട്ടിമൂല മമ്പള്ളികൂന്നേൽ കൂര്യക്കോസ് മാസ്റ്റർ ( 67 )നിര്യാതനായി.തവിഞ്ഞാൽ പോരൂർ സെന്റ് സെബാസ്റ്റ്യാൻ എൽ പി സ്ക്കുൾ മുൻ പ്രധാന അധ്യാപകൻ.ഭാര്യ: എൽസി ടീച്ചർ. മക്കൾ: അരുൺ,അനുഷ, ആഷീഷ്. മരുമക്കൾ: അനു,അരുൺ. സംസ്ക്കാരം നാളെ രാവിലെ ഒൻമ്പത് മണിക്ക് പോരൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.