June 6, 2026

വയനാട് ജില്ലാ പോലീസ് മേധാവി ആർ .ആനന്ദിന് അന്വേഷണമികവിനുള്ള 2022 കേന്ദ്ര അഭ്യന്തര മന്ത്രിയുടെ അവാർഡ്

0
IMG-20220812-WA01022.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 2022 ലെ കേന്ദ്ര, ആഭ്യന്തര മന്ത്രിയുടെ അവാർഡ് വയനാട് ജില്ല പോലീസ് മേധാവി ആർ. ആനന്ദിന് .
വയനാട്ടിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസായിരിക്കെ ,
2020ൽ ആദിവാസി ബാലിക ബലാൽസംഘ കേസ് അന്വേഷണ മികവാണ് ,അവാർഡിന് അർഹനാക്കിയത്‌. 
കേരളത്തിലെ മറ്റ് ഏഴ് പോലീസ് ഉദ്യോഗസ്ഥരും വിവിധ സേവന മികവുകൾക്ക് അവാർഡ് നേടി. 
തമിഴ്നാട് ഡിൻഡിക്കൽ സ്വദേശിയായ ആർ. ആനന്ദ് ഈയ്യിടെയാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *