November 3, 2026

പി ജിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും തവിഞ്ഞാൽ സ്വദേശിനിക്ക്

0
IMG_20220813_153613.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 തവിഞ്ഞാൽ :സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണ്ണാടക  പി ജി യിൽ ഒന്നാം റാങ്ക് തവിഞ്ഞാൽ സ്വദേശിക്ക് ആതിരക്ക്. 
ഡിപ്പാർട്ട്മെൻ്റെ ഓഫ് ഹിസ്റ്ററി &എം എ  ആർക്കിയോളജിയിയിൽ  ഗോൾഡ് മെഡലോട് കുടി ഒന്നാം റാങ്ക് നേടി  ആതിര പി.എൻ. 
തവീഞ്ഞാൽ പഞ്ചായത്തിൽ മണി വിലാസ് വിട്ടിൽ രാജേശ്വരി നാരയണൻ ദമ്പതികളുടെ മകളാണ് ആതിര പി.എൻ '
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *