April 20, 2024

തൃക്കൈപ്പറ്റ സ്വദേശി ജോത്സന ക്രിസ്റ്റി ജോസിന് കോമൺ വെൽത്ത് ഫെൻസിങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം

0
Img 20220816 Wa00822.jpg

തൃക്കെപ്പറ്റ: ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടി തൃക്കെപ്പറ്റ സ്വദേശി തടത്തിൽ ജോസ് ,മോളി ദമ്പതികളുടെ മകൾ 
ജോത്സന ക്രിസ്റ്റി ജോസ്.
സ്പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായി സെൻററിൽ 
പരിശീലകയാണ് ജ്യോത്സ്ന .
ഫെൻസിങ്ങ് ഇന്ത്യന്‍ ടീം അംഗം  ജ്യോത്സന ക്രിസ്റ്റി ജോസ് 
കണ്ണൂർ ജില്ലാ പോലീസ് മേധാവി ഓഫീസിൽ ജോലി ചെയ്യുകയാണ്.
ഫെൻസിങ്ങ് അത്രക്ക് പ്രചാരമില്ലാത്ത വയനാട്ടിൽ സ്പോർട്ട്സ് 
കൗൺസിൽ പരിശീലന കേന്ദ്രത്തിൽ നിന്നാണ് പരിശീലനം നേടിയത്. .
ഈ കായിക വിനോദത്തിൽ തല്പരായവർക്ക് പ്രോത്സാഹനം നൽകുമെന്ന് ജ്യോത്സന ന്യൂസ് വയനാടിനോട്  പറഞ്ഞു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *