June 26, 2026

മികച്ച ജൈവ കർഷകനായ സി. വി വർഗീസ് ചെറുതോട്ടിലിനെ ആദരിച്ചു

0
IMG-20220820-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :റോയൽ ട്രാവാൻകൂർ പുൽപള്ളി ശാഖ മികച്ച ജൈവ കർഷകനായ സി. വി വർഗീസ് ചെറുതോട്ടി ലിനെ ആദരിച്ചു.
 ചടങ്ങിൽ ജീന നിധീഷ് സ്വാഗത പ്രസംഗം നടത്തി.ബ്രാഞ്ച് മാനേജർ ബേസിൽ രാജൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ റോഷിൻ രാജീവൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *