August 7, 2026

ഡി.യേശുദാസ് അനുസ്മരണം സംഘടിപ്പിച്ചു

0
IMG-20220823-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: ഐ.എൻ.ടി.യു.സി ജില്ലാ വൈ: പ്രസിഡണ്ടും മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ നേതാവുമായിരുന്ന ഡി.യേശുദാസിന്റെ മുന്നാം ചരമവാർഷിക ദിനത്തിൻ തലപ്പുഴയിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി.ആലി ഉദ്ഘാടനം ചെയ്തു.ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ടി.എ.റെജി, എം.ജി.ബിജു,എൽസിജോയി, പാറയ്ക്കൽ ജോസ്, മീനാക്ഷി രാമൻ,കെ.വി.ജോൺസൻ, ലൈജി തോമസ്, അസിസ്സ് വാളാട്, ജോയിസി ഷാജു,പി.എസ്.മുരുകേശൻ,ടി.കെ.ഗോപി, രാജേഷ് പി.എസ്, കെ.കൃഷ്ണൻ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *