November 4, 2026

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഇന്നും കഞ്ചാവ് വേട്ട : മുത്തങ്ങ മയക്കു മരുന്ന് കടത്തിൻ്റെ ഇടനാഴിയാകുകയാണോ ?

0
IMG-20220823-WA00472.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ : മുത്തങ്ങ അതിർത്തി ചെക്ക് പോസ്റ്റ് മയക്കുമരുന്ന് കടത്തിൻ്റെ ഇടനാഴിയായി മാറുന്നു – ഇന്ന് രാവിലെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ബസ്സിൽ യാത്ര ചെയ്തു വന്നിരുന്ന എറണാകുളം മരട് സ്വദേശി നാസിഫ് നാസർ (30) 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി ,എക്സസൈസ് ഇൻസ്പെക്ടർ ഷഫീഖ് റ്റി.എച്ച് , പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്,വനിതാ സിവിൽ എക്സൈസ് ഓഫീസർ സിത്താര, ഷാനിയ എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *