November 3, 2026

സാഹസീക കായിക പരിശീലകൻ ലൂക്ക ഫ്രാൻസീസ് പോൾ വാൾട്ടിൽ ബ്രോൻസ് മെഡൽ

0
IMG-20220823-WA00562.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
  അത ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഗുജറാത്തിലെ വഡോ ദരയിൽ വെച്ച് നടത്തിയ, പ്രഥമ ഓപ്പൺ മാസ്റ്റേഴ്സ് അത് ലറ്റിക്മീറ്റിൽ പോൾ വാൾട്ടിൽ ലൂക്കഫ്രാൻസിസ് ബ്രോൻസ് മെഡൽ നേടി. വിളമ്പുകണ്ടം കളരിക്കൽ ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജീവനക്കാരനും, വയനാട് അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി യുമാണ്. വെള്ളത്തിലും കരയിലും സാഹസിക പ്രവർത്തനം നടത്തുന്ന സംസ്ഥാന തലത്തിലുള്ള പ്രധാനികളിൽ ഒരാളാണ്. ഭാര്യ, ബിന്ദു. മക്കൾ, പവൽ ലൂക്കോ ഫ്രാൻസിസ്, നിസ്റ്റിൽ ലൂക്കോ ഫ്രാൻസിസ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *