August 6, 2026

പ്രകൃതി സൗഹാർദ ബാറ്ററി നിർമ്മാണത്തിൽ ഡോക്ടറേറ്റ് നേടി വയനാട് സ്വദേശി വിഷ്ണു സുരേന്ദ്രൻ

0
IMG_20220823_161506.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം ഐസറിൽ നിന്നും ഡോ.എം എം ഷൈജുമോൻ്റെ മേൽനോട്ടത്തിൽ കാർബൺ അധിഷ്ഠിത പ്രകൃതി സൗഹാർദ ബാറ്ററി ഘടകങ്ങൾ നിർമ്മിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ വിഷ്ണു സുരേന്ദ്രൻ. കൽപ്പറ്റ കൈനാട്ടി ഗാന്ധി നഗറിൽ പാറേക്കുന്നേൽ സുരേന്ദ്രൻ്റേയും വിൻസിയുടേയും മകനാണ്. സഹോദരൻ ജിഷ്ണു സുരേന്ദ്രൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *