March 29, 2024

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ അഖിലേന്ത്യ കിസാൻ സഭ ആഗസ്റ്റ് 31 ന് ധർണ്ണ നടത്തും

0
Img 20220826 Wa00042.jpg
പുൽപ്പള്ളി :അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരെ ആഗസ്റ്റ് 31ന് ബാങ്കിന് മുന്നിൽ ധർണ നടത്തും. കോൺഗ്രസ് നേതാക്കളടക്കം നടത്തിയ അഴിമതിയെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി ഡോ :അംബി ചിറയിൽ ഉദ്ഘാടനം ചെയ്യും.യോഗത്തിൽ ടി. സി ഗോപാലൻ, വി.എൻ ബിജു, ശിവദാസൻ, അനിൽ മോൻ, സി.പി കുര്യൻ,മാമച്ചൻ, ടി. ജെ ചാക്കോ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *