June 6, 2026

വിജിലൻസ് ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തി

0
IMG_20220831_142424.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പും , ക്രമക്കേടും സംബന്ധിച്ച് കോൺഗ്രെസ്സ് നേതാവ് കെ. കെ അബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, ലോൺ സെക്ഷൻ മേധാവി പി.യു തോമസ്, ബിനാമി സജീവൻ കൊല്ലപ്പള്ളി, അന്ന് ബാങ്ക് ഡയറക്ടർമാരാ യിരുന്നവർക്കെതിരെയും വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് മീനങ്ങാടി വിജിലൻസ് ഓഫീസിനുമുന്നിൽ പുൽപ്പള്ളി ജനകീയ സമര സമിതി സത്യാഗ്രഹം നടത്തി.
 സത്യാഗ്രഹത്തിന്  സമരസമിതി ചെയർമാൻ ദാനിയേൽ അധ്യക്ഷത വഹിച്ചു. ചാക്കോ മാസ്റ്റർ, സത്യാ നന്ദൻ മാസ്റ്റർ, സജി കളിക്കൽ, പി.ആർ അജയകുമാർ, സി. ജി ജയപ്രകാശ് എന്നിവരും സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *