April 18, 2026

തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കി യു.ഡി.എഫ്.

0
01
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകനയോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യാതിഥിയായിരുന്നു. റസാഖ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. പി പി കരീം, കെ കെ അഹമ്മദ്ഹാജി, പി പി ആലി, എന്‍ ഡി അപ്പച്ചന്‍, പഴകുളം മധു, അഡ്വ.ടി ജെ ഐസക്, പി വി ബാലചന്ദ്രന്‍, കെ എല്‍ പൗലോസ്, പി കെ അബൂബക്കര്‍, എന്‍ കെ റഷീദ്, കെ വി പോക്കര്‍ഹാജി, പി ടി ഗോപാലക്കുറുപ്പ്, ടി ഹംസ, സി മൊയ്തീന്‍കുട്ടി, യഹ്യാഖാന്‍ തലയ്ക്കല്‍, എം എ ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *