June 27, 2026

വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിന റാലി നടത്തി

0
01-14
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുമായി സഹകരിച്ച് എയ്ഡ്‌സ് ദിന റാലി നടത്തി.പുതിയസ്റ്റാന്റ് പരിസരത്ത് വെച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ്ബ് ജഡ്ജുമായ കെ.പി.സുനിത ഫ്‌ളാഗ് ഓഫ് ചെയ്ത റാലി ജൈത്ര ജംങ്ഷനില്‍ അവസാനിച്ചു.പ്രസ്തുത റാലിയില്‍ എയ്ഡ്‌സ് ദിനസന്ദേശങ്ങളേന്തിയ പ്ലക്കാര്‍ഡുമായി സ്റ്റുഡന്‍സ് പോലീസ് കേഡറ്റിലെ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *