April 21, 2026

പള്ളിക്കുന്നിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു

0
IMG-20190413-WA0060
By ന്യൂസ് വയനാട് ബ്യൂറോ
കുടുംബ സംഗമം
മാനന്തവാടി -പനമരം പഞ്ചായത്തിലെ പള്ളിക്കുന്നിൽ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി നിരീക്ഷകനും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി.തങ്കബാലു ഉദ്ഘാടനം ചെയ്തു, യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.അബ്ദുൾ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി ബൂത്ത്  ചെയർമാൻ ഷിജു സെബസ്റ്റ്യൻ ,പദ്മനഭാൻ എടക്കണ്ടി,റോമ്പിൻ പനമരം,നകുൽ എന്നിവർ സംസരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *