September 28, 2026

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതരാമന്‍ നാളെ (21) വയനാട്ടില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതരാമന്‍ നാളെ (21) വയനാട്ടില്‍
ബത്തേരി: വയനാട് ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണനത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതരാമന്‍ ഞായറാഴ്ച വയനാട്ടില്‍ എത്തും. രാവിലെ 10.25ന് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ട് ഹെലിപാഡില്‍ ഇറങ്ങുന്ന അവര്‍ 10.30ന് ബത്തേരി ഗാന്ധി ജംഗ്ഷനില്‍ 10 മിനിട്ട് സംസാരിക്കും. തുടര്‍ന്ന് ബത്തേരിയില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *