By ന്യൂസ് വയനാട് ബ്യൂറോ
മേരി
തലപ്പുഴ: മെന്റോർ റന്റൽ സർവീസ് ഉടമ തിണ്ടുമ്മലിലെ കല്ലിടുക്കനാനിക്കൽ ജോസിന്റെ ഭാര്യ മേരി (54) നിര്യാതയായി. .
മക്കൾ: സൗമ്യ, സവിത, അമൽ.
മരുമക്കൾ: ജോഷി, ലിന്റോ. ശവസംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് തലപ്പുഴ മൗണ്ട് കാർമൽഹിൽ ദേവാലയ സെമിത്തേരിയിൽ.
Leave a Reply