April 16, 2026

ഭാഷയും സാഹിത്യവും.. :അഖിലേന്ത്യാ സെമിനാർ ഏഴിന് നടവയലിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ : സി എം കോളേജിൽ ഇംഗ്ലീഷ്  ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഏകദിന സെമിനാർ ഡിസംബർ ഏഴാം തിയ്യതി  ഭാഷയും സാഹിത്യവും എന്ന വിഷയത്തിൽ നടവയലിൽ വെച്ച് നടത്തും.കേരളത്തിനകത്തും പുറത്തുമുള്ള സർവ്വകലാശാല അധ്യാപകർ ചർച്ചകളിൽ പങ്കെടുക്കും. സെമിനാറിന്റെ ഉദ്ഘാടനം മേരി മാതാ കോളേജ് പ്രിൻസിപ്പാൾ സാവിയോ ജെയിംസ് നിർവ്വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *