August 14, 2026

വാട്സ് ആപ്പ് കൂട്ടായ്മ റോഡരിക് വൃത്തിയാക്കി

0
IMG-20190623-WA0063.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാട്സ് ആപ്പ് കൂട്ടായ്മ റോഡരിക് വൃത്തിയാക്കി.
വെള്ളമുണ്ട: 

റേഷൻകടമുക്ക് വാട്സാപ്പ് കൂട്ടായ്മ ,വെള്ളമുണ്ട 8/4 സിറ്റി മുതൽ സ്കൂൾ പരിസരം വരെയുള്ള റോഡ് സൈഡിലെ കാട് വെട്ടി ,പരിസരം വൃത്തിയാക്കി .ദിനംപ്രതി ആയിരക്കണക്കിന് വിദ്യാർത്ഥികൾ നടന്നു പോകുന്ന വഴിയാണിത്, അതിനിടെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്ങും ,കാട് വെട്ടാത്തതുകൊണ്ടും, അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതിനാലും,വാഹനങ്ങൾ വരുമ്പോൾ കുട്ടികൾക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണുണ്ടായിരുന്നത്, മഴക്കാലം ആരംഭിച്ചിട്ടും പഞ്ചായത്ത് അധികൃതർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുകയാണ്. ഇ.കെ. ഹമീദ്, കബീർ മച്ചിങ്ങൽ, സെജീർ ,യൂനുസ് മേതുവിൽ തുടങ്ങിയവർ നേതൃത്വം നലകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *