നാലാമത് മുബശ്ശിർ പ്രതിഭ പുരസ്കാരം ഒ.എൻ നന്ദുവിന് സമർപ്പിച്ചു
റിപ്പൺ സമന്വയം ഗ്രന്ഥാലയം, സമന്വയം ടീൻ ക്ലബ് പ്രെസിഡന്റായിരുന്ന മുബശ്ശിർ അഷറഫ് അലിയുടെ ഓർമക്കായി ഏർപ്പെടുത്തിയ മുബശ്ശിർ പ്രതിഭ പുരസ്കാരം എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ജയചന്ദ്രൻ മൊകേരി ഒ.എൻ നന്ദുവിന് സമർപ്പിച്ചു. തങ്കമണി സോമൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ഹാരിസ് നെന്മേനി വിദ്യാർത്ഥികളുമായി സംവദിച്ചു, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രെട്ടറി രാജേഷ് എ. കെ. മുഖ്യപ്രഭാഷണം നടത്തി, കൽപ്പറ്റ ബ്ളോക് മെമ്പർ വിജയകുമാരിടീച്ചർ, കദീജ പി. വി, ജിജില സോമൻ, അഷറഫ് അലി കെ, ,ജിഷ ടീച്ചർ, ഷുഹൈബ് പിച്ചൻ. എന്നിവർ പ്രസംഗിച്ചു അസ്മിന പി ചടങ്ങിന് നന്ദി അർപ്പിച്ചു





Leave a Reply