August 14, 2026

റാങ്ക് ജേതാവ് ഗ്രീഷ്മ മന്മദനെ ആദരിച്ചു

0
IMG-20190623-WA0071.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ സർവ്വകലാശാല ബി.എ.പൊളിറ്റിക്കൽ സയൻസ് പരീക്ഷയിൽ മൂന്നാംറാങ്ക് കരസ്ഥമാക്കിയ കോക്കടവ് നെല്ലിയാറ്റക്കുന്നിൽ ഗ്രീഷ്മ മന്മദനെ വെള്ളമുണ്ട ആർട്ട് ഓഫ് ലിവിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
       ആർട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകൻ എച്ച്‌.ബി. പ്രദീപ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, വെള്ളമുണ്ട എ.യു.പി സ്കൂൾ മാനേജർ വി.എം.മുരളീധരൻ ഗ്രീഷ്മ മന്മദനെ ആദരിച്ചു.എക്സൽ രാജൻ ,പ്രേമരാജൻ ചെറുകര,ജെയിംസ്, ലക്ഷ്മി ബാലു,കോമളം,മല്ലിക,സോമജ,സന്തോഷ്, അസ്ലം, പ്രകാശ്,പ്രസന്ന, ഗീത,പ്രേമ,ജിജി സുനിൽ, സൂര്യ, സുനില,സുലോചന പ്രസംഗിച്ചു. പ്രസിഡന്റ് ജ്യോതി.സി സ്വാഗതവും .സെക്രട്ടറി ശ്രീദേവി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *