November 10, 2026

മാനന്തവാടി വരയാൽ 42 ൽ പള്ളിക്കൽ പി ഐ.സഖറിയ (രാജു ) (86)നിര്യാതനായി.

0
IMG_20190714_190550.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
വരയാൽ 42 ൽ പള്ളിക്കൽ
പി ഐ.സഖറിയ (രാജു  ) (86)നിര്യാതനായി.
ഒക്സിജൻ ഇന്ത്യ.മുംബൈ, ഗ്ലൻലവൻ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ സൂപ്രണ്ടായി
പ്രവർത്തിച്ചിട്ടുണ്ട്. 
 .
ഭാര്യ:
എം.ടി.ലിസിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് വരയാൽ എൽ.പി.സ്കൂൾ.)
.
മക്കൾ:
എലിസബത്ത് (റിട്ട. അദ്ധ്യാപിക, ബി.ഇ .എം.സ്കൂൾ, കോഴിക്കോട്),
അനിത ജോസഫ് (ഫാർമസിസ്റ്റ്, പാരിസൺ എസ്റേററ്റ് ,തലപ്പുഴ),
ആൻ മേരി (നേഴ്സ്.യു.എസ്.എ.),
സോജി ഐസക് സഖറിയ
(ബിസിനസ്).
മരുമക്കൾ:
ഡബ്ലിയു. എ. ജോൺ (ബിസിനസ്),
ജോസഫ്.എം.വർഗ്ഗീസ്
(ചിത്രകാരൻ, ശിൽപ്പി),
തോമസ് ചെറിയാൻ
(യു.എസ്.എ.) .സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11ന് വരയാൽ സെന്റ് പോൾസ് സി.എസ്.ഐ. പള്ളിയിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *