July 16, 2026

വനിതാ കമ്മീഷന്‍ അദാലത്ത് നടത്തി

0
Meenangadiyil-nadanna-vanitha-commission-adhalath-1.jpg
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്റെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ അദാലത്തില്‍ 29 പരാതികള്‍ പരിഗണിച്ചു. രണ്ട് കേസുകള്‍ തീര്‍പ്പാക്കി. 14 കേസുകള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, ചികില്‍സപിഴവ്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കമ്മീഷനു മുന്നില്‍ പരാതിയായെത്തി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *